IRCTC Train Ticket Booking via Google Pay: How to use Google Pay to book train tickets<br />ട്രെയിൻ ടിക്കറ്റുകൾ ഇനി വെറും ഒരു മിനിട്ടു കൊണ്ട് ബുക്ക് ചെയ്യാം. അതും ഗൂഗിൾ പേ വഴി. ഐആർസിടിസിയും ഗൂഗിൾ പേയും ഇത് സംബന്ധിച്ച ധാരണകളിൽ എത്തിക്കഴിഞ്ഞു. ഗൂഗിൾ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം<br />